തീർന്നിട്ടില്ലടാ..🇧🇷🔥 അവർ ഒരു ഒന്നൊന്നര വരവ് വരുന്നുണ്ട്… | Brazil vs england match review | Only Sports And Health


37 thoughts on “തീർന്നിട്ടില്ലടാ..🇧🇷🔥 അവർ ഒരു ഒന്നൊന്നര വരവ് വരുന്നുണ്ട്… | Brazil vs england match review | Only Sports And Health

  1. അർജന്റീന യുടെ വരവ് പോലെ ഇത് വരില്ല, ബ്രസീലിനെ മറക്കാനായിൽ ഇട്ട് കത്തിച്ച പോലെ എന്തായാലും വരാൻ പോണില്ല, കാപ്പില്ലാത്ത മെസ്സിക്ക് കപ്പ് നൽകി മറക്കാനാ ഒന്നൊന്നര വരവ്, ഇനി ബ്രസീൽ A ടീം ആണോ B ടീം ആണോ എന്ന് ആദ്യം ഉറപ്പിക്കു..😂😂

  2. കാര്യം ഞാനൊരു അർജൻ്റീന ഫാൻ ആണ് .നെയ്മറെ ഇഷ്ടം ആണേലും❤, ബ്രസീൽ ടീമിനെ അത്ര ഇഷ്ടമില്ല. But യൂറോപ്യൻ ടീമിനെതിരെ ഏതോരു ലാറ്റിനമേരിക്കൻ ടീം എതിരെ വരുമ്പോൾ യൂറോപ്യൻ ടീംസ് തോൽക്കാൻ ആണ് ഇഷ്ടം. ഇതൊരു തിരിച്ചു വരവിൻ്റെ സൂചനയാവട്ടെ 🤙🙌

  3. വിനിക്ക് പകരം മാർട്ടിനെല്ലി ആണെങ്കിൽ ഒരു മൂന്നു എണ്ണം തുളനിനെ ടീമിൽ ആണെങ്കിൽ വിനി അത്‌ ഒക്കെ ഈസി ആയി ഗോൾ ആക്കിയേനെ ഒരു പക്ഷെ കാരണം പ്രെഷർ കൊണ്ടായിരിക്കും

  4. ആഗോള് ഓഫ് സൈഡ് ആണ് റഫറിക്ക് പറ്റിയ വലിയ ഒരു പിഴവ് കളി ലൈവ് കണ്ടിട്ടുണ്ട് ഞാൻ
    ശരിക്കും ഗോൾ ആണോ അത്

  5. കരഞ്ഞു പോയി കളി കഴിഞ്ഞു 🥺ഞങ്ങടെ പഴയ ബ്രസീലിനെ എവിടേയൊക്കെയോ കണ്ടത് പോലെ viva brazil 🥺🇧🇷🇧🇷🇧🇷🇧🇷🇧🇷

  6. കാറ്റു മാറി വീശി തുടങ്ങി

    ഇനി പുറത്തു ഉള്ളവർ കൂടി എത്തുമ്പോൾ അത്‌ oru കൊടും കാറ്റു ആവും

    അവിടെ അരകളും യൂറോപ്പും ഒക്കെ വെറും ചാരം ആവും

Leave a Reply

Your email address will not be published. Required fields are marked *